ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ഗോപിനാഥൻ, സജീവ് എന്നിവരെയാണ് ഇന്നലെ കാണാതായത്