ഇയാളെയൊക്കെ.. ചീറിപ്പായുന്ന വന്ദേഭാരത് ട്രെയിന്‍ ഇടിക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു,രോഷ പ്രതികരണം

2023-11-13 0

Malappuram, Tirur: An elderly man narrowly escaped from Vandebharat | വന്ദേഭാരത് എക്‌സ്പ്രസ് കടന്ന് പോകുന്നതിനിടെ ട്രാക്ക് മുറിച്ച് കടന്ന വൃദ്ധന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച വൈകീട്ട് 5.15 ഓട് കൂടി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം ട്രാക്കിലൂടെ വന്ദേഭാരത് കടന്ന് പോകുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ട്രാക്ക് മുറിച്ച് കടന്ന് നേരെ പ്ലാറ്റ്‌ഫോമിലേക്ക് കയറിയത്‌



~PR.17~ED.23~HT.24~

Videos similaires