ദുരിതാശ്വാസനിധി അനധികൃതമായി വകമാറ്റിയ പരാതി; ലോകായുക്ത ഫുള്‍ബഞ്ച് വിധി ഇന്ന്

2023-11-13 1

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനധികൃതമായി വകമാറ്റിയെന്ന പരാതിയില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് വിധി പറയും