മോദിയോട് സംസാരിക്കാന്‍ ടവറില്‍ കയറി യുവതി; ഒടുവില്‍ അനുനയ നീക്കം
2023-11-12
23
ഹൈദ്രാബാദിലെത്തിയ പ്രധാനമന്ത്രി മോദിയോട് സംസാരിക്കാനായി ലൈറ്റ് ടവറില്‍ വലിഞ്ഞു കയറി യുവതി. മഡിഗ സംവരണ സമര സമിതി സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യാന്‍ നഗരത്തില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.