ഗുനയിൽ കോൺഗ്രസിനെ ചതിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് ജനം മറുപടി നൽകുമെന്ന് മുൻ മന്ത്രിയും ദിഗ്‍വിജയ് സിങിന്റെ മകനുമായ ജയ് വർധൻ സിങ് മീഡിയവണിനോട്