കളമശേരി ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച പന്ത്രണ്ടുകാരി ലിബിനയുടെ മാതാവാണ് മരിച്ചത്