കുസാറ്റ് ഹോസ്റ്റലിൽ SFI-KSU സംഘർഷം; നാല് KSU പ്രവർത്തകർക്ക് പരിക്കേറ്റു

2023-11-11 0

കളമശ്ശേരി കുസാറ്റ് ഹോസ്റ്റലിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. നാല് കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു. 14 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു.

Videos similaires