നവകേരള സദസ്സിനായി ഫണ്ട് നൽകേണ്ടെന്ന തീരുമാനവുമായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ

2023-11-11 2

നവകേരള സദസ്സിനായി ഫണ്ട് നൽകേണ്ടെന്ന തീരുമാനവുമായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ഫണ്ട് നൽകേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങളെ യുഡിഎഫ് അറിയിച്ചു.

Videos similaires