ഇൻഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്; ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വിമാനയാത്രക്കൊരുങ്ങി ഇ.പി

2023-11-11 0

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ വിമാനയാത്രക്കൊരുങ്ങി എൽ.ഡി.എഫ് കൺവീന‍ർ ഇ.പി ജയരാജൻ. ഇൻഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെത്തുടര്‍ന്ന് ട്രെയിനിലായിരുന്നു ജയരാജന്റെ കണ്ണൂരിലേക്കുള്ള യാത്രകൾ.

Videos similaires