സർക്കാർ ആശുപത്രികളിൽ ആന്റി റാബിസ് സെറത്തിന്റെ ലഭ്യതക്കുറവ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

2023-11-11 7

സർക്കാർ ആശുപത്രികളിൽ ആന്റി റാബിസ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആന്റി റാബിസ് സെറം ലഭ്യതക്കുറവ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ATS വാക്‌സിൻ ഉപയോഗം കൂടുതൽ ആണെന്നും ലഭ്യതക്കുറവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 

Videos similaires