കേന്ദ്രവിരുദ്ധ പ്രക്ഷോഭം കടുപ്പിക്കാൻ ഇടതുമുന്നണി

2023-11-11 2

ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ടാണ് കേന്ദ്രവിരുദ്ധ പ്രക്ഷോഭം ഇടതുമുന്നണി കടുപ്പിക്കുന്നത്. ബിജെപിയോടും കേന്ദസർക്കാറിനോടും ശക്തമായി, നേരിട്ട് ഏറ്റ് മുട്ടുന്നത് LDF ആണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.

Videos similaires