രിസാല സ്റ്റഡി സർക്കിളിന് കീഴിലുള്ള കലാലയം സാംസ്കാരിക വേദിയുടെ പതിമൂന്നാമത് സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോൽസവ് വെളളിയാഴ്ച മദീനയിൽ നടക്കും