മാധ്യമപ്രവര്‍ത്തക കൊടുത്ത കേസില്‍ സുരേഷ് ഗോപി കുടുങ്ങുമോ?,18 നകം സ്റ്റേഷനില്‍ ഹാജരാകണം
2023-11-10 68
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്. ഈ മാസം 18 ന് ഹാരജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. നടക്കാവ് പോലീസാണ് നോട്ടീസ് നല്‍കിയത്