കണ്ണൂരില്‍ സൈബര്‍ കുറ്റങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പൊലീസ്

2023-11-10 11

ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയ്യില്‍ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസെടുത്തു


women lost 1 lack through online scam in kannur
~PR.260~

Videos similaires