India to raise Khalistani threats issue with Canada seek heightened security for Air India flight | നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ തടസ്സപ്പെടുത്തുമെന്നാണ് ഖലിസ്താന്‍ തീവ്രവാദി ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ ഭീഷണി. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹികമാധ്യമങ്ങളില്‍ ഭീഷണിമുഴക്കിയത്.
~PR.18~ED.21~HT.24~