മധ്യപ്രേദേശില്‍ പ്രതിമാസം 1200 രൂപ സ്ത്രീകൾക്ക് നൽകുന്ന ലാഡ്‌ലി ബഹന യോജനയാണ് ഈ തെരഞ്ഞെടുപ്പിലെ ബി ജെ പി യുടെ തുരുപ്പു ചീട്ട് .