തമിഴ്നാട് സർക്കാരിന്റെ ഗവർണർക്ക് എതിരായ ഹരജി; ആശങ്ക അറിയിച്ച് സുപ്രിം കോടതി

2023-11-10 0

തമിഴ്നാട് ഗവർണർ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നത് ആശങ്ക ഉയർത്തുന്നു എന്ന്‌ സുപ്രിംകോടതി. കേന്ദ്രസർക്കാരിന് സുപ്രിംകോടതി
നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Videos similaires