SFI നേതാവ് ആർഷോയുടെ മാർക്ക്ലിസ്റ്റ് വിവാദം; പരീക്ഷാ കൺട്രോളർക്ക് താക്കീത്
2023-11-10
1
എസ്എഫ്ഐ നേതാവ് പിഎം ആർഷോയുടെ മാർക്ക്ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് താക്കീത്. NIC സോഫ്റ്റ് വെയറിലെ തകരാർ ശ്രദ്ധയില്‍പെട്ടിട്ടും ഇടപെടല്‍ നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കീത്.