ഫലസ്തീനായി.... കവിത ചൊല്ലി കാൽനടയാത്ര

2023-11-10 2

ഫലസ്തീൻ ജനതക്ക് വ്യത്യസ്തമായ രീതിയിൽ ഐക്യദാർഢ്യവുമായി യുവാവ്. യുദ്ധത്തിനെതിരെ താൻ എഴുതിയ കവിത ചൊല്ലി കാൽനടയാത്ര നടത്തിയിരിക്കുകയാണ് കവിയും എഴുത്തുകാരനുമായ ഫിറോസ് ഖാൻ പരപ്പനങ്ങാടി.

Videos similaires