കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പണം അനുവദിക്കാത്തത് സര്ക്കാര്കരാറുകാറെ വട്ടം കറക്കുന്നു.. കരാര്‍ പ്രകാരമുള്ള പണി തീര്‍ത്ത് വര്‍ഷം ഒന്ന് കഴിഞ്ഞവര്‍ക്ക് പോലും പണം കിട്ടുന്നില്ല.. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലാത്തത് തന്നെയാണ് പ്രശ്നമെന്ന് ധന വകുപ്പും സമ്മതിക്കുന്നു.