സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം; എറണാകുളം മുന്നിൽ
2023-11-10
5
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കാഴ്ച കേൾവി പരിമിതയുള്ള കുട്ടികളുടെ മത്സരങ്ങളാണ് നടക്കുന്നത്. നിലവിൽ പോയിന്റ് നിലയിൽ എറണാകുളമാണ് മുന്നിൽ.