സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കാനും വാഹനങ്ങൾ വാങ്ങാനുമുള്ള നിയന്ത്രണം ഒരു വർഷം കൂടി നീട്ടി