ഉമ്മന്‍ ചാണ്ടിയുടെ ബയോ പിക്കിന് ഈ നടന്മാര്‍ വേണമെന്ന് ചാണ്ടി ഉമ്മന്‍

2023-11-09 41

Chandy Oommen wants these actors for Oommen Chandy's biopic | ഉമ്മന്‍ ചാണ്ടിയുമായി അടുബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു മമ്മൂട്ടി. ഉമ്മന്‍ ചാണ്ടിയുടെ പിറന്നാളിന് മിക്കപ്പോഴും വീട്ടില്‍ എത്തി തന്നെ ആശംസയറിയിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിനും മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു.




~PR.260~ED.23~HT.24~

Videos similaires