പലസ്തീനിനായി കൈകോര്‍ത്ത് ഇറാനും സൗദിയും അറബ് രാജ്യങ്ങളും, നെഞ്ചിടിപ്പോടെ നെതന്യാഹു

2023-11-09 85

Saudi Arabia to host summits of Arab, Islamic nations on Israel-Palestine war | ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ അറബ് നേതാക്കള്‍ സംഗമിക്കുന്നു. സൗദി അറേബ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അറബ് രാജ്യങ്ങളിലെ തലവന്മാര്‍ റിയാദില്‍ ഈ ആഴ്ച യോഗം ചേരും. സുപ്രധാന ഉച്ചകോടിയാണ് നടക്കാന്‍ പോകുന്നതെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ തലവന്മാര്‍ക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്ക് എത്തും. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയും എത്തുമെന്നാണ് ഒടുവിലെ വിവരം



~PR.17~ED.22~HT.24~

Videos similaires