''കേരളീയം ജനങ്ങള്‍ ഏറ്റെടുത്തു, അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു''
2023-11-08 1
'കേരളീയത്തിന്റെ വിജയത്തിന് പിന്നിൽ ആയിരക്കണക്കിന് ആളുകളുടെ കഠിനാധ്വാനം, സ്വാഭാവികമായ ചില പിഴവുകളുണ്ടായി, അത് തിരുത്തി അടുത്ത വർഷം ഗംഭീരമാക്കും, അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു'- മുഖ്യമന്ത്രി