പലസ്തീനികളെ ഒഴിവാക്കി ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ജോലി കൊടുക്കാന്‍ ഇസ്രായേല്‍

2023-11-08 2

Israel looks to hire 1 lakh Indian workers to replace Palestinians | ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ തൊഴിലാളികളെ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇസ്രായേല്‍. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഹമാസ് - ഇസ്രായേല്‍ സംഘര്‍ഷത്തിന് പിന്നാലെ 90000 ത്തോളം വരുന്ന പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രായേല്‍ റദ്ദാക്കിയിരുന്നു. ഇവര്‍ക്ക് പകരമായി ഇന്ത്യക്കാരെ നിയമിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

#Israel #IsraelJobs #BenjaminNetanyahu

~PR.17~ED.23~HT.24~

Free Traffic Exchange