Pocso Case against Mallu Traveler | കേസ് അന്വേഷണത്തിന്റെ ഭാ ഗമായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ധർമ്മടം പോലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാർഹിക പീഢനം തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ഷാക്കീറിന്റ ആദ്യ ഭാര്യ നടത്തിയത്.
~PR.260~ED.22~HT.24~