ഞങ്ങള്‍ ജയിക്കും; സോണിയയ്ക്ക് പിന്തുണയുമായി ഗെഹ്ലോട്ട്

2023-11-08 12

Ashok Gehlot about Sonia Gandhi | സോണിയാ ഗാന്ധിക്ക് ഒരു തിരഞ്ഞെടുപ്പ് വിജയം സമ്മാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്.
~PR.18~ED.21~HT.24~