ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ? തമിഴ്നാട്ടിൽ അരിയുള്ളത് കൊണ്ട് ഇവിടെ പ്രശ്നമില്ല
2023-11-08
1
'ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ? തമിഴ്നാട്ടിൽ അരിയുള്ളത് കൊണ്ട് ഇവിടെ പ്രശ്നമില്ല' ആലപ്പുഴ മാന്നാറിലെ കർഷകർക്ക് വിമർശനവുമായി മന്ത്രി സജി ചെറിയാൻ.