നിങ്ങൾ സമയം നോക്കി നിന്നോ? ഇനി ഫ്ലൈറ്റ് മിസ് ആക്കണ്ട, Fans against Kusal Mendis

2023-11-07 0

ഏകദിന ലോകകപ്പിലെ ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടം വലിയ വിവാദമായിരിക്കുകയാണ്. ശ്രീലങ്കന്‍ താരം ഏഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ ബംഗ്ലാദേശ് പുറത്താക്കിയതാണ് വിവാദത്തിന് കാരണമായത്.


~PR.16~ED.22~HT.24~