മന്ത്രി ഉദ്ഘടാനം ചെയ്ത സംരംഭം തുറക്കാനാകാതെ റോഡില്‍ കിടക്കേണ്ടി വന്ന പ്രവാസിയെ കണ്ടോ

2023-11-07 2

Non-resident businessman's hunger strike in front of Kottayam Manjoor Panchayat office |
കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രവാസി വ്യവസായിയുടെ നിരാഹാര സമരം. 25 കോടി ചെലവഴിച്ച സ്‌പോര്‍ട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പര്‍ നല്‍കാത്ത നടപടിക്കെതിരെ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജാണ് സമരം നടത്തുന്നത്‌



~PR.17~ED.21~HT.24~

Videos similaires