Amrutha Suresh drops note on self-healing hours | റിയാലിറ്റി ഷോയിലൂടെയാണ് ഗായിക അമൃത സുരേഷ് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തിയത്. പിന്നീട് നിരവധി സിനിമകളിലും അമൃത പാടി. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് താരം. നടന്‍ ബാലയുമായുള്ള വിവാഹം ബന്ധം വേര്‍പിരിഞ്ഞതും സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അമൃത ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്
#AmruthaSuresh
~PR.17~ED.23~HT.24~