ഇന്ന് സ്വര്‍ണവില ഏറ്റവും വലിയ വിലക്കുറവില്‍,കല്യാണക്കാര്‍ വേഗം വിട്ടോ

2023-11-07 8

Gold rates today slashed: Check the new prices in Kerala
സമീപകാലത്ത് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഹമാസ് - ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഇത് കേരള വിപണിയിലും പ്രതിഫലിച്ചതോടെ ഒക്ടോബര്‍ മാസത്തില്‍ വില പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. എന്നാല്‍ നവംബറിലേക്ക് കടന്നതോടെ സ്വര്‍ണ വിപണയില്‍ നിന്നും ആശ്വാസത്തിന്റെ വാര്‍ത്തകളാണ് വരുന്നത്


~PR.17~ED.21~HT.24~

Videos similaires