പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

2023-11-07 1

കോഴിക്കോട് പാളയം പഴം പച്ചക്കറി മാർക്കെറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ