des: മരണ ശേഷം നടി രഞ്ജുഷ മേനോനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സുഹൃത്തും ബിഗ് ബോസ് താരവുമായ സൂര്യ ജെ മേനോന്‍. അവസാനമായി വിളിച്ചപ്പോഴും കുറേ സംസാരിച്ചിരുന്നു. വ്യക്തിപരമായും പ്രൊഫഷണലായും ഉള്ള പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും സൂര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു
~ED.23~HT.23~PR.17~