വിയ്യൂര്‍ ജയിലിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ കൊടി സുനിക്ക് മര്‍ദനമേറ്റെന്ന് പരാതി

2023-11-07 0

വിയ്യൂര്‍ ജയിലിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ കൊടി സുനിക്ക് മര്‍ദനമേറ്റെന്ന് പരാതി; ഉറങ്ങിക്കിടന്ന സുനിയെ ജയില്‍ ജീവനക്കാര്‍ മുളക് പൊടി എറിഞ്ഞ ശേഷം ആക്രമിച്ചെന്ന് കുടുംബം

Free Traffic Exchange