'ഞാന്‍ മരണത്തിന് കീഴടങ്ങുന്നു' ..വ്യാജ വാര്‍ത്ത,മംമ്ത കൊടുത്ത എട്ടിന്റെ പണി കണ്ടോ

2023-11-06 1

Actor Mamta Mohandas angry response on misleading news about her | സിനിമാ താരങ്ങളെ കുറിച്ച് നിരവധി വ്യാജ വാര്‍ത്തകള്‍ ദിവസവുമെന്നോണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ നടി മംമ്ത മോഹന്‍ദാസിനെതിരെയാണ് വ്യാജ പ്രചരണം. ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലില്‍ നിന്നായിരുന്നു നടിക്കെതിരെ വാര്‍ത്ത വന്നത്. അതേസമയം പേജിനെതിരെ നടിയും രംഗത്തെത്തി

#MamtaMohandas #Facebook #Mamta

~PR.17~ED.21~HT.24~

Videos similaires