സൗദി രാജകുമാരന്റെ തന്ത്രങ്ങള്‍ ഏല്‍ക്കുന്നു, രാജ്യം വമ്പന്‍ കുതിപ്പിലേക്ക്, എണ്ണയല്ല ഇനി വരുമാനം

2023-11-06 34

Saudi Non-Oil Economy Boosted by Fastest Job Growth in 9 Years | എണ്ണ ഇതര സമ്പദ് വ്യവസ്ഥയില്‍ വന്‍ മുന്നേറ്റവുമായി സൗദി അറേബ്യ. ഒക്ടോബര്‍ മാസത്തില്‍ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗമേറിയ തൊഴില്‍ വളര്‍ച്ചയാണ് എണ്ണ ഇതര മേഖലയില്‍ രാജ്യം കൈവരിച്ചതെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരില്‍ ഒരാളായ സൗദി അറേബ്യ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുന്നത് വിജയം കാണുന്നുവെന്നതാണ് വ്യക്തമാകുന്നത്‌



~PR.17~ED.21~HT.24~

Videos similaires