ഷാർജ പുസ്തകമേളയുടെ ഭാഗമായി ' നവോത്ഥാനം' പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശനം പ്രമുഖ യു.എ.ഇ എഴുത്തുകാരി ഡോ. മറിയം ശിനാസി നിർവഹിച്ചു