ആശംസ അറിയിച്ച് സച്ചിൻ , ഏറ്റെടുത്ത് ആരാധകർ Kohli Breaks Number of Records In World cup match
2023-11-05 22
ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടി വിരാട് കോലി. ജന്മദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന ലോക റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ്