കൊച്ചി മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

2023-11-05 1

കൊച്ചി മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം സ്വദേശി ജോസ് ആന്റണിയാണ് മരിച്ചത്.

Videos similaires