മനസ്സ് മുഴവൻ കവിത കൊണ്ട് നടക്കുന്ന ഒരു ഓട്ടോ ഡ്രൈവർ

2023-11-05 1

മനസ്സ് മുഴവൻ കവിത കൊണ്ട് നടക്കുന്ന ഒരു ഓട്ടോ ഡ്രൈവർ ഉണ്ട് പത്തനംതിട്ട ചന്ദനപ്പള്ളിയിൽ. ചന്ദനപ്പള്ളി അങ്ങാടിക്കൽ സ്വദേശി അനിൽ ചന്ദ്രശേഖർ എഴുതിയ കവിതകളും പാട്ടുകളും വെെറലാണ്.

Videos similaires