മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുതിൽ കേരളീയം വേദിയിൽ വിമർശനം
2023-11-05
0
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്ന സംവിധാനത്തിനെതിരെ കേരളീയം വേദിയിൽ വിമർശനം.സാമ്പത്തിക വിദഗ്ധനും സംസ്ഥാന ധനകാര്യ മുൻ അധ്യക്ഷനുമായ പ്രൊഫസർ എം.എം ഉമ്മനാണ് വിമർശനം ഉയർത്തിയത്.