ഓട്ടിസ്റ്റിക് രോഗാവസ്ഥയെ സം​ഗീതം കൊണ്ട് തോൽപ്പിച്ച് അതുൽ ഫത്താഹ്

2023-11-05 2

വിവിധ തരത്തിലുള്ള രോഗാവസ്ഥയെ നേരിട്ട് വിജയച്ചവരുടെ വേദി കൂടിയാണ് കേരളീയം. ഓട്ടിസ്റ്റിക് രോഗാവസ്ഥയെ മറികടന്ന് വിസ്മയം തീർക്കുകയായിരിന്നു അതുൽ ഫത്താഹ്.

Videos similaires