പാലാരിവട്ടത്ത് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

2023-11-04 0

എറണാകുളം പാലാരിവട്ടത്ത് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം. അമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ യുവാവ് തട്ടിയെടുത്ത് ഓടുകയായിരുന്നു. തമ്മനം സ്വദേശി എബിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Videos similaires