'രാത്രി എത്തിയ പൊലീസ് വീട് ആക്രമിച്ചു, ഗുണ്ടകൾ ആണെന്ന് കരുതിയാണ് വെടി ഉതിർത്തത്'

2023-11-04 0

കണ്ണൂർ ചിറക്കലിൽ വധശ്രമക്കേസ് പ്രതിയെ പിടിക്കാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവ് വെടിവെച്ചു. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മൻ തോമസ് ആണ് റിവോൾവർ കൊണ്ട് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. രാത്രി എത്തിയ പൊലീസ് വീട് ആക്രമിച്ചെന്നും ഗുണ്ടകൾ ആണെന്ന് കരുതിയാണ് വെടി ഉതിർത്തതെന്നും ഇയാളുടെ ഭാര്യ ആരോപിച്ചു. 

Videos similaires