പണം കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിലായി ഹണി ട്രാപ്പ് സംഘം

2023-11-04 2

തിരൂരങ്ങാടി ഹണി ട്രാപ്പ് സംഘത്തെ പൊലീസ് വലയിലാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പൊലീസിന്റെ നിർദേശപ്രകാരം പണം കൈപ്പറ്റാൻ എത്തിയപ്പോഴായിരുന്നു ഇവരെ പിടികൂടിയത്. 15 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു 27 കാരനെ സംഘം ഭീഷണിപ്പെടുത്തിയത്.

Videos similaires