പിറന്നാൾ ദിനത്തിൽ കോലി സച്ചിനൊപ്പം എത്തുമോ? ഈഡൻ ഗാർഡനിൽ സർവ്വം കോലിമയം

2023-11-04 1

പിറന്നാൾ ദിനത്തിൽ വിരാട് കോലി സച്ചിനൊപ്പം എത്തുമോ, ഈഡൻ ഗാർഡനിൽ സർവ്വം കോലിമയമാകുമ്പോൾ, സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ചുറി എന്ന റെക്കോർഡിനൊപ്പം വിരാട് കോലി എത്തുമെന്ന് കരുതാനാണ് ആരാധകർക്ക് ഇഷ്ടം.

Videos similaires