ഏകദിന ക്രിക്കറ്റ് ലോകകപ്പ് നാളെ ഇന്ത്യ-ദക്ഷാണാഫ്രിക്ക മത്സരം

2023-11-04 2

ലോകകപ്പിൽ നാളെ ഇന്ത്യക്കെതിരാളി ദക്ഷിണാഫ്രിക്കയാണ്. പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട് നാളത്തെ മത്സരത്തിന്. ഉജ്ജ്വല ഫോമിൽ, കളിക്കുന്ന താരങ്ങളാണ് ഇരു ടീമിന്റെയും കരുത്ത്. 

Videos similaires