മധ്യപ്രദേശില്‍ മോദിയെ വിറപ്പിച്ച് കോണ്‍ഗ്രസ്,ഭരണം പിടിക്കും? സര്‍വ്വേ പറയുന്നത്‌

2023-11-03 1

മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് സര്‍വേ പ്രവചനം. നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിന് 112-122 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്, അതേസമയം നിലവിലെ സംസ്ഥാന ഭരണകക്ഷിയായ ബി ജെ പിക്ക് 107-115 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക

Videos similaires